Skip to main content

തുക അനവദിച്ചു

വാഴയൂർ ഗ്രാമപഞ്ചായത്തിലെ എള്ളാത്ത്പുറായ്-ദാനഗ്രം റോഡ് പ്രവൃത്തി നടത്തുന്നതിന് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

date