Skip to main content

കാഷ്യൂ കോര്‍പ്പറേഷന്‍ ഉത്പന്നങ്ങള്‍ക്ക് 30 ശതമാനം വിലക്കുറവ്

കേരളീയം, ദീപാവലി, ക്രിസ്തുമസ്, പുതുവത്സരം പ്രമാണിച്ച് കാഷ്യൂ കോര്‍പ്പറേഷന്റെ കശുവണ്ടി പരിപ്പും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും 30 ശതമാനം വിലക്കുറവില്‍ കാഷ്യൂ കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍, ഫ്രാഞ്ചൈസികള്‍, സഞ്ചരിക്കുന്ന വിപണനവാഹനം എന്നിവയിലൂടെ ലഭിക്കും.

date