Skip to main content

ലേലം

ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയ സാധനസാമഗ്രികള്‍ നവംബര്‍ 15 ഉച്ചയ്ക്ക് 12 ന് ലേലം ചെയ്യും. ജി എസ് റ്റി രജിട്രേഷന്‍ ഉള്ളവര്‍ക്ക് രാവിലെ 11ന് മുമ്പായി നിരതദ്രവ്യം കെട്ടിവെച്ച് പങ്കെടുക്കാം. ഫോണ്‍ 0474 2742004.

date