Skip to main content

പൊതുഹിതവിചാരണ

കരുനാഗപ്പള്ളി താലൂക്കില്‍ ചവറ-കോവില്‍ത്തോട്ടം പാലം അനുബന്ധറോഡ് നിര്‍മാണത്തിനായി ഭൂമിയേറ്റെടുക്കുന്നതിനുള്ള സാമൂഹിക പ്രത്യാഘാതപഠനം നടത്തുന്നതിന് പൊതുഹിത വിചാരണ നവംബര്‍ രണ്ട് രാവിലെ 10.30ന് ജോണ്‍, മുല്ലയ്ക്കല്‍ വീട് മേയ്ക്കാട്, കോവില്‍ത്തോട്ടത്ത് നടത്തും. ഫോണ്‍ 0474 2793473.

date