Skip to main content

ഇ- ദര്‍ഘാസ്

  പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ലാബ്, ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റുകളിലേക്ക് കണ്‍സ്യൂമബിള്‍സ്, ഓര്‍ത്തോ ഇംപ്ലാന്റ്‌സ്, സി ടി സ്‌കാനിങ്, മാമ്മോഗ്രാം എന്നിവയുമായി ബന്ധപ്പെട്ട് ടെലി റിപ്പോര്‍ട്ടിങ്, പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിനും അംഗീകൃത ഏജന്‍സികളില്‍ നിന്നും ഇ-ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ ഏഴ് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായും ഒമ്പത് വൈകിട്ട് അഞ്ചിനകവും സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് etenders.keralagov.in ഫോണ്‍-0475 2222702, 2228702

date