Skip to main content

ആര്യന്‍പാടത്ത് വൈദ്യുതീകരണം

കരുനാഗപ്പള്ളി തൊടിയൂര്‍ ആര്യന്‍പാടത്തെ കൃഷിക്കായി 6.65 ലക്ഷം രൂപ ചെലവില്‍ വൈദ്യുതീകരണം നടത്തും. നിലവിലെ ട്രാന്‍സ്‌ഫോമറുകള്‍ നവീകരിക്കുകയോ പുതിയവ വാങ്ങുകയോ ചെയ്യും. കരുനാഗപ്പള്ളി കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥന്‍. സി ആര്‍ മഹേഷ് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.

date