Skip to main content

ക്ഷേമനിധി വിഹിതം

എല്ലാ വാണിജ്യ വാഹനഉടമകളും വാഹനനികുതി അടയ്ക്കുന്നതിന് മുമ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കണം. ഇ-പേയ്‌മെന്റ് പോര്‍ട്ടല്‍മുഖേന അക്ഷയ, സി എസ് സി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മൊബൈല്‍ ആപ്ലിക്കേഷന്‍, നേരിട്ട് ജില്ലാ ഓഫീസുകള്‍ മുഖേന കാര്‍ഡ് സൈ്വപ്പ് എന്നിങ്ങനെ കുടിശിക അടയ്ക്കാം. ബോര്‍ഡിന്റെ സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണ പശ്ചാത്തലത്തിലാണ് ക്രമീകരണം എന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

date