Skip to main content

ലൈബ്രറി കൗൺസിൽ വായനമത്സരം: വജിയികളെ പ്രഖ്യാപിച്ചു

സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാതല  വായനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂൾ വിദ്യാർഥികൾ, 16നും 25നും ഇടയിൽ പ്രായമുള്ളവർ, 25ന് മുകളിലുള്ളവർ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം.

വിജയികൾ: ഹൈസ്‌കൂൾ വിഭാഗം: ഒന്നാം സ്ഥാനം - എം.പി രസ്‌ന (ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂർ), രണ്ടാം സ്ഥാനം - എ. ഷാനിദ് (എ.എസ്.എം.എച്ച്.എസ്.എസ് വെളിയഞ്ചേരി) മൂന്നാം സ്ഥാനം - ടി. മിത്ര ശങ്കർ (കൊയപ്പത്തൊടി ദാറുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വാഴക്കാട്)
16-25 വിഭാഗം വിജയികൾ: ഒന്നാം സ്ഥാനം - ടി.കെ അഞ്ജന (ദേശസേവിനി വായനശാല & കലാസമിതി, കാപ്പിൽ), രണ്ടാം സ്ഥാനം -  എൻ.പി അപർണ്ണ (പൊതുജന വായനശാല, മക്കരപ്പറമ്പ്), മൂന്നാം സ്ഥാനം അംന.എം  (മഞ്ചേരി പബ്ലിക് ലൈബ്രറി).

25ന് മുകളിൽ വിജയികൾ:  ഒന്നാം സ്ഥാനം- ഡോ. വി. ആർദ്ര (പ്രതിഭ ലൈബ്രറി ചെമ്മാട്), രണ്ടാം സ്ഥാനം - എ. സുജിത (മഞ്ചേരി പബ്ലിക് ലൈബ്രറി), മൂന്നാം സ്ഥാനം - കെ.പി ഇന്ദു (കാരാട് ഗ്രന്ഥാലയം & വായനശാല).

 

date