Skip to main content

ലോഗോ ക്ഷണിച്ചു

മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ജില്ലാതല കായിക മേള 'കായിക മഹോത്സവം' ഡിസംബർ 28 മുതൽ 30 വരെ സംഘടിപ്പിക്കുന്നതിലേക്കായി ലോഗോ ക്ഷണിച്ചു.  കായിക മഹോത്സവവും, മലപ്പുറം ജില്ലയും അടയാളപ്പെടുത്തുന്നതായിരിക്കണം ലോഗോ. നവംബർ എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പായി kayikamahothsavam@gmail.com എന്ന ഇ-മെയിൽ  ഐഡി യിൽ അയച്ചുതരേണ്ടതാണ്. തെരെഞ്ഞെടുക്കുന്ന ലോഗോക്ക് പാരിതോഷികം നൽകും.

date