Skip to main content

ലേലം ചെയ്യും

കുടിശ്ശിക ഇനത്തിൽ 80,369 രൂപയും പലിശയും ഈടാക്കുന്നതിനായി നിലമ്പൂർ താലൂക്കിൽ കാളികാവ് വില്ലേജിൽ ബ്ലോക്ക് നമ്പർ 135ൽ സർവെ നമ്പർ 37/7ൽ ഉൾപ്പെട്ട 0.162 ഹെക്ടർ സ്ഥലം ഡിസംബർ 14 ന് രാവിലെ 11 മണിക്ക് കാളികാവ് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. ഫോൺ: 04931 221471.

date