Skip to main content

ടെൻഡർ ക്ഷണിച്ചു

വണ്ടൂർ 'ചേതന' പെയിൻ ആൻഡ് പാലിയേറ്റീവ കാൻസർ കെയർ സെന്ററിലേക്ക് ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം 2023-24 വർഷത്തിൽ നഴ്സിങ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു.
ടെൻഡറുകൾ നവംബർ 15ന് വൈകീട്ട് നാലുവരെ വിതരണം ചെയ്യും. സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 വൈകിട്ട് നാലുമണി. 21ന് ഉച്ചക്ക് രണ്ടുമണിക്ക് ടെൻഡർ തുറക്കും. ഫോൺ: 04931 249600, 8330002600.

date