Skip to main content

നഴ്‌സ് നിയമനം

താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേയ്്ക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കോഴ്‌സ് വിജയിച്ചവരും ഇന്ത്യൻ നഴ്‌സിങ് അസോസിയേഷൻ രജിസ്‌ട്രേഷനുമുള്ളവരായിരിക്കണം

date