Skip to main content

നവ കേരള സദസ്സ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്

 

കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ നവകേരള സദസ്സ് സ്വാഗതസംഘം ഓഫീസ്  ഉദ്ഘാടനം ഇന്ന് (നവംബർ മൂന്ന്) വൈകിട്ട് 4.30ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. 

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഇരു മണ്ഡലങ്ങളിലും നവംബർ 25ന് വൈകിട്ട് നാലു മണിക്ക് കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിലാണ് നടക്കുക.

date