Skip to main content

പരുമല പള്ളിപെരുന്നാൾ: ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകൾക്ക്് അവധി

ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ വർഷത്തെ പരുമല പള്ളി പെരുന്നാൾ ദിവസമായ നവംബർ രണ്ടിന് പൊതു അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി.  പൊതുപരീക്ഷകൾ മുൻനിശ്ചയപ്രകാരം നടക്കും.

date