Skip to main content

പാതയോരങ്ങളിലെ ബോർഡുകൾ നീക്കണം

കോട്ടയം: ജില്ലയിലെ പാതയോരങ്ങളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾ, തോരണങ്ങൾ, കൊടിക്കൂറകൾ, ബോർഡുകൾ, ബാനറുകൾ, പരസ്യബോർഡുകൾ എന്നിവ 10 ദിവസത്തിനകം ബന്ധപ്പെട്ടവർ നീക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.

 

date