Skip to main content

പ്രൊഫൈൽ തിരുത്താം

കോട്ടയം: ഐ.ടി.ഐകളിൽ 2014 മുതൽ 2022 വരെയുള്ള കാലയളവിൽ ട്രെയിനികളായിരുന്നവർക്ക് പ്രൊഫൈൽ തിരുത്തുന്നതിന് പരാതി നൽകാൻ അവസരം. വിശദവിവരത്തിന് പെരുവ ഗവൺമെന്റ് ഐ.ടി.ഐയിൽ പഠിച്ചിരുന്നവർക്ക് ഐ.ടി.ഐയുമായി ബന്ധപ്പെടാം. ഫോൺ: 04829 292678.

 

 

date