Skip to main content

വാഹനം വാടകയ്ക്ക്: ടെൻഡർ ക്ഷണിച്ചു

കോട്ടയം: ജില്ലാ സാമൂഹികനീതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ടാക്‌സി പെർമിറ്റുള്ള കാർ കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ടെൻഡർ ക്ഷണിച്ചു. നവംബർ 17ന് രാവിലെ 11 നകം ടെൻഡർ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563980.

date