Skip to main content

നവകേരള സദസ്: സബ് കമ്മിറ്റി യോഗം ചേർന്നു

കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിൽ ഡിസംബർ 13 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് മുന്നോടിയായി മീഡിയ-പബ്ലിസിറ്റി സബ് കമ്മിറ്റി യോഗം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്നു. കോട്ടയം ആർ.ഡി.ഒ. വിനോദ് രാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജെ. വർഗീസ്, കെ.എച്ച്. സിദ്ദിഖ്, മീഡിയ ആൻഡ് പബ്ലിസിറ്റി സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു

date