Skip to main content

മരങ്ങള്‍ ലേലം ചെയ്യുന്നു

 

തൊടുപുഴ  കരിമണ്ണൂര്‍ പൊതുമരാമത്ത് ഓഫീസ് കോമ്പൗണ്ടിലെ മരങ്ങള്‍ ലേലം/ ക്വട്ടേഷന്‍ വഴി മുറിച്ച് മുറിച്ച് മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 10  രാവിലെ 11  വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കന്നതും തുടര്‍ന്ന്  സെക്ഷന്‍ ഓഫീസില്‍ വച്ച് ലേലം നടക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232383

date