Skip to main content

പി.ജി ഹോമിയോ: രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

        കേരളത്തിലെ ഗവൺമന്റ് ഹോമിയോ കോളജുകളിലെ 2023-24 ലെ പി.ജി ഹോമിയോ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുനവംബർ രണ്ടിനു പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിച്ചശേഷമാണ് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ നവംബർ ഒൻപതിനകം അതതു കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾ www.cee.kerala.gov.in ൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്‌സ്5260/2023

date