Skip to main content

വനിത കമ്മിഷന്‍ സിറ്റിങ് നവംബര്‍ ഒന്‍പതിന്

വനിത കമ്മിഷന്‍ കൊല്ലം ജില്ലാതല സിറ്റിങ് നവംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കും.

date