Skip to main content

ദുരന്ത നിവാരണ സന്നദ്ധ സേനയില്‍ അംഗമാകാം

ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പ്രകൃതി ദുരന്തങ്ങളും മറ്റ് അപകടങ്ങളും ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ അടിയന്തിര സഹായം ലഭ്യമാക്കുന്നതിനായി രൂപീകരിക്കുന്ന ദുരന്ത നിവാരണ സന്നദ്ധ സേനയില്‍ അംഗമാകാം. താത്പര്യമുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടണം. ഫോണ്‍: 9446335844, 9995363477

date