Skip to main content

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അയ്യന്‍കുന്ന് അംശം ദേശത്ത് പ്രൊ.സ.852/120ല്‍ പെട്ട 0.0401 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും ഡിസംബര്‍ 14ന് രാവിലെ 11.30ന് അയ്യന്‍കുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും അയ്യന്‍കുന്ന് വില്ലേജ് ഓഫീസിലും ലഭിക്കും.  
 
ആറളം അംശം ദേശത്ത് റീസര്‍വ്വെ 2/1ല്‍പ്പെട്ട 0.0405 ഹെക്ടര്‍ ഭൂമിയും അതിലുള്‍പ്പെട്ട സകലതും കൊട്ടിയൂര്‍ അംശം ദേശത്ത് പ്രൊ.സ. 2648ല്‍ പെട്ട 0.0202 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും നുച്യാട് അംശം ദേശത്തെ റീസര്‍വ്വെ ഒന്നില്‍ പെട്ട 0.0405 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും നുച്യാട് അംശം ദേശത്തെ റീസര്‍വ്വെ ഒന്നില്‍ പെട്ട ഏഴ് സെന്റ് സ്ഥലവും അതിലുള്‍പ്പെട്ട സകലതും ആറളം അംശം ദേശം പ്രൊ.സ.67ല്‍ പെട്ട 0.3358 സ്ഥലവും അതിലുള്‍പ്പെട്ട സകലതും (1/3 അവകാശം) കൊട്ടിയൂര്‍ അംശം ദേശത്ത് പ്രൊ.സ. 880 ല്‍ പെട്ട 0.1862 ഹെക്ടര്‍ ഭൂമിയുടെ ഭാഗിക്കാത്ത 1/7 അവകാശവും അതിലുള്‍പ്പെട്ട സകലതും ഡിസംബര്‍ 14ന് രാവിലെ 11.30ന് അയ്യന്‍കുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും അതാത് വില്ലേജ് ഓഫീസുകളിലും ലഭിക്കും.

 

date