Skip to main content
നവകേരള സദസ്സ്: ജില്ലയില്‍ വീഡിയോവാള്‍ പര്യടനം 

നവകേരള സദസ്സ്: ജില്ലയില്‍ വീഡിയോവാള്‍ പര്യടനം 

ആലപ്പുഴ: ജില്ലയില്‍ ഇന്നാരംഭിക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രചാരണ വാഹനം വിവിധയിടങ്ങളില്‍ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ വികസന വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചു. വീഡിയോ വാഹനം ഇന്ന് (14) ഹരിപ്പാട്, മാന്നാര്‍, ചെങ്ങന്നൂര്‍ ബസ്റ്റാന്‍ഡ്, ഐ.എച്ച്.ആര്‍.ഡി, പുലിയൂര്‍, കറ്റാനം, മാവേലിക്കര, ചെട്ടികുളങ്ങര, കായംകുളം, കൃഷ്ണപുരം, വലിയഴീക്കല്‍ ലൈറ്റ് ഹൗസ്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി  എന്നിവിടങ്ങളില്‍ എത്തും.

date