Skip to main content
നവകേരള സദസ്സ്: ആട്ടവും പാട്ടുമായി റോക്സ് ഓണ്‍ റോഡ് കലാവിരുന്ന്

നവകേരള സദസ്സ്: ആട്ടവും പാട്ടുമായി റോക്സ് ഓണ്‍ റോഡ് കലാവിരുന്ന്

ആലപ്പുഴ: നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന കലാവിരുന്ന് റോക്സ് ഓണ്‍ റോഡ് അരൂര്‍, ചേര്‍ത്തല മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.  രാജേഷ് കലാഭവന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് (14)് രാവിലെ 11.30-ന് ആലപ്പുഴ, മൂന്നു മണിക്ക് അമ്പലപ്പുഴ, 4.30-ന് കുട്ടനാട്, 6.30-ന് ഹരിപ്പാട് എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കും. 15ന് രാവിലെ 11.30 കായംകുളം, ഉച്ചകഴിഞ്ഞ് 2.30ന് മാവേലിക്കര, 4.30 ന് ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് കലാപരിപാടികള്‍ അവതരിപ്പിക്കുക.

date