Skip to main content
നവകേരള സദസ്സ്: മാവേലിക്കരയിൽ സായാഹ്ന നടത്തം

നവകേരള സദസ്സ്: മാവേലിക്കരയിൽ സായാഹ്ന നടത്തം

ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ നവകേരള സദസ്സിന് മുന്നോടിയായി  വള്ളികുന്നം ഗ്രാമപഞ്ചായത്തിൽ സായാഹ്ന നടത്തം സംഘടിപ്പിച്ചു. പ്രസിഡന്റ് ബിജി പ്രസാദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നടത്തം വള്ളികുന്നം  ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് ആരംഭിച്ച്‌  കമ്പിശ്ശേരി ജംഗ്ഷൻ - കഞ്ഞിപ്പുഴ പള്ളി ജംഗ്ഷൻ വഴി ഗ്രാമപഞ്ചായത്ത് ഓഫീസ് അംഗണത്തിൽ സമാപിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, എഡി.എസ്, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന അംഗങ്ങൾ, പൊതുപ്രവർത്തകർ  തുടങ്ങിയവർ പങ്കെടുത്തു.

date