Skip to main content

മേരാ യുവ ഭാരത് പോർട്ടൽ രജിസ്‌ട്രേഷൻ

 

രാജ്യത്തെ യുവജനങ്ങളുടെ വികസനത്തിന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായി  തുടങ്ങിയ മേരാ യുവ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ  അവസരം .  mybharath.gov.in.  രാജ്യത്തെ എല്ലാ യുവജനക്ഷേമ  പരിപാടികളുടെയും രജിസ്‌ട്രേഷൻ, നടത്തിപ്പ്, യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങളെ സംബന്ധിച്ച വിവരങ്ങൾ,  പരിശീലന പരിപാടികൾ, ഇന്റേൺഷിപ്പ് തുടങ്ങി എല്ലാ പരിപാടികളും ഇനി മുതൽ ഈ പോർട്ടലിലൂടെ മാത്രമായിരിക്കും. മേരാ യുവ ഭാരത് പോർട്ടലിൽ  യുവതീ യുവാക്കൾക്ക്  അവരവരുടെ മൊബൈൽ, ഈ മെയിൽ വഴി രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന്  നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ  സനൂപ് സി അറിയിച്ചു.

date