Skip to main content

ഗതാഗതം തടസ്സപ്പെടും

നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ എടക്കര പഞ്ചായത്തിലെ മരംവെട്ടിച്ചാൽ-തളിപ്പാടം-നെല്ലിക്കുത്ത് റോഡിൽ ഡിസംബർ 18 മുതൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പി.എം.ജി.എസ്.വൈ (പി.ഐ.യു) എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

date