Skip to main content

ഡോക്ടര്‍ നിയമനം

വാഴക്കാട് ഗവ. കുടുംബാരോഗ്യ കേന്ദ്രത്തില്‍ എന്‍.എച്ച്.എമ്മിനു കീഴിൽ ദിവസ വേതനാടിസ്ഥാനത്തില്‍  ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ 18ന് രാവിലെ 11 മണിക്ക് കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എം.ബി.ബി.എസ് യോഗ്യതയുള്ള ടി.സി.എം.സി  രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും വാഴക്കാട് ഗ്രാമപഞ്ചായത്ത്  പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
 

date