Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: ഡിസംബർ 12 മുതൽ 14 വരെ കോട്ടയം ജില്ലയിൽ നടക്കുന്ന നവകേരളസദസിന്റെ ഭാഗമായി വിവിധ ഡിസൈനുകളിലുള്ള സോഷ്യൽ മീഡിയ പ്രചാരണ കാർഡുകൾ തയാറാക്കി നൽകുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷനുകൾ 2023 നവംബർ 10 ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30ന് തുറക്കും. വിശദവിവരത്തിന് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോ: 0481 2562558, 9496003209.
 

date