Skip to main content

വിമുക്ത ഭടന്മാർക്ക് ഒറ്റതവണ ലോൺ സബ്സിഡി

വിജയകരമായി സ്വയം തൊഴിൽ സ്ഥാപനങ്ങൾ നടത്തിവരുന്ന വിമുക്തഭനന്മാരായ സംരംഭകർക്ക് ഒറ്റതവണ ലോൺ സബ്സിഡി ഒരു ലക്ഷം രൂപവരെ അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2303654, dswkerala@gmail.com.

പി.എൻ.എക്‌സ്5982/2023

date