Skip to main content

ഹീഫര്‍ യൂണിറ്റിന് അപേക്ഷിക്കാം

ക്ഷീരവികസന വകുപ്പിന്റെ എം എസ് ഡി പി പദ്ധതി പ്രകാരം 'ഹീഫര്‍ യൂണിറ്റ്’ നടപ്പിലാക്കുന്നതിന് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസ്. അവസാന തീയതി - ഡിസംബര്‍ 30. ഫോണ്‍ 0474 2748098.

date