Skip to main content

സ്പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായവരുടെ മക്കളില്‍ നിന്നും 2022 - 23 അധ്യായന വര്‍ഷത്തെ സ്പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന-ദേശീയതലത്തില്‍ കലാ-കായിക, അക്കാദമിക് രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് 2024 ജനുവരി 15 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0487 2446545.

date