Skip to main content

സ്മാർട്ട് ഫാമിങ് പരിശീലനം

എറണാകുളം നെട്ടൂരിലുള്ള കൃഷിവകുപ്പിന്റെ പരിശീലന കേന്ദ്രമായ ആർഎടിടിസിയിൽ വെച്ച് നിർമ്മിത ബുദ്ധിയും (എഐ) കൃഷിയും, കൃഷിയിൽ ഡ്രോണിന്റെ ഉപയോഗം, ഡിജിറ്റൽ മാർക്കറ്റിംഗ് , സോഷ്യൽ മീഡിയ മാർക്കറ്റിംഗ് , മറ്റ് മാർക്കറ്റിംഗ് തന്ത്രങ്ങൾ എന്നീ വിഷയങ്ങളിൽ സ്മാർട്ട് അഗ്രികൾച്ചർ ഫോർ സ്മാർട്ട് ഫാർമിംഗ് എന്ന വിഷയത്തിൽ ജനുവരി നാല് , അഞ്ച് തീയതികളിൽ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക. ഫോൺ - 0484 2703838,  9383470961

date