Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അന്തേവാസികള്‍ക്ക് 2024-25 വര്‍ഷത്തെ യൂണിഫോം, നൈറ്റ് ഡ്രസ്, തോര്‍ത്ത്, ചെരുപ്പ്, ബെഡ്ഷീറ്റ്, കുട എന്നിവ വിതരണം ചെയ്യുന്നതിന് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ഓരോ ഇനത്തിലുമായാണ് സമര്‍പ്പിക്കേണ്ടത്. ജനുവരി 24ന് രാവിലെ 11നകം ലഭ്യമാക്കണം. ഫോണ്‍: 9207098160, 0480 2960400.

date