Skip to main content

കിക്മയിൽ സൗജന്യ കെ മാറ്റ് പരിശീലനം

കോട്ടയം: കേരള ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) മാർച്ചിൽ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് സൗജന്യ കെ-മാറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. 2024-26 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസ്, സൗജന്യ ട്രയൽ ടെസ്റ്റ്, ഉത്തരസൂചിക വിശകലനം, റിക്കോർഡഡ് വീഡിയോ ക്ലാസ്, പഠനസാമഗ്രികൾ എന്നിവ നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് അവസരം. രജിസ്റ്റർ ചെയ്യാനുളള ലിങ്ക് http://bit.ly/kicma വിശദവിവരത്തിന് ഫോൺ: 85486182909188001600.

 

 

date