Skip to main content

നവകേരള സദസ്: 97.5 ശതമാനം അപേക്ഷകളും തീർപ്പാക്കി

   നവകേരള സദസ്സുമായി ബന്ധപ്പെട്ട് ആകെ 19,279 അപേക്ഷകൾ ലഭിച്ചതായി ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ പറഞ്ഞു. ഇതിൽ 18,712  (97.5 ശതമാനം) അപേക്ഷകളും പരിഹരിച്ചു. ആകെ ലഭിച്ച അപേക്ഷകളിൽ ഭൂരിഭാഗവും മുൻഗണനാ കാർഡുകൾ ലഭിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

പി.എൻ.എക്‌സ്. 1054/2024

date