Skip to main content

അപേക്ഷ ക്ഷണിച്ചു

വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ താത്കാലിക ഒഴിവിലേക്ക് പ്ലമര്‍ കം ഇലക്ട്രിഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍അംഗീകൃത ഇലക്ട്രിഷ്യന്‍-പ്ലമര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. മാര്‍ച്ച് 15 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യാരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍, ഓയൂര്‍ പി ഒ - 691510 വിലാസത്തില്‍ അപേക്ഷിക്കാം.ഫോണ്‍ -0474 2467167.

date