Skip to main content

അപേക്ഷ ക്ഷണിച്ചു

ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ പത്ത്/പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൈത്തണ്‍, ഒബ്ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിങ് യൂസിങ് സി പ്ലസ് പ്ലസ്, ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ ഇംഗ്ലീഷ് -മലയാളം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലികേഷന്‍സ് (സോഫ്റ്റ്വെയര്‍) എന്നിവയാണ് കോഴ്‌സുകള്‍. www.lbscentre.kerala.gov.in/services/courses വഴി അപേക്ഷിക്കാം. .ഫോണ്‍- 9446650576, 0476 2831122.

date