Skip to main content

ടെന്‍ഡര്‍

ചവറ ബി ആര്‍ സിയുടെ ഓട്ടിസം സെന്ററിലേക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 18 . ഫോണ്‍- 9495376869, 0476 2968317.

date