Skip to main content

മദ്യനിരോധനം

അഞ്ചല്‍ അഗസ്ത്യകോട് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മൂന്ന് കിലോമീറ്റര്‍ ചുറ്റളവ്പ്രദേശം മാര്‍ച്ച് എട്ടിന് സമ്പൂര്‍ണ മദ്യനിരോധിതമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

date