Skip to main content

'മേക്ക് യുവര്‍ ടീ' എക്‌സ്പീരിയന്‍സ് പ്രോഗ്രാം ഇന്ന്

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍
മാനന്തവാടി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ ചായപ്പൊടി ഉണ്ടാകുന്നത് സംബന്ധിച്ച് എക്‌സ്പീരിയന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഇന്ന് (മാര്‍ച്ച് 7 ) രാവിലെ 10 ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്യും.

 

date