Skip to main content

ലേലം

സുൽത്താൻ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജിൽ ബ്ലോക്ക് നമ്പർ 17 ലെ റീസർവ്വെ നമ്പർ 397/11 ഉൾപ്പെട്ട 0.0202 ഹെക്ടർ പുരയിടം മാർച്ച് 12 ന് രാവിലെ 11.30 ന് കുപ്പാടി വില്ലേജ് ഓഫീസിൽ ലേലം ചെയ്യുമെന്ന് തഹസിൽദാർ  അറിയിച്ചു.

date