Skip to main content

വാഹന ടെന്‍ഡറുകള്‍ ക്ഷണിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രി ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായുള്ള  ക്ലിനിക്കുകള്‍, ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍,  പരിശീലന പരിപാടികള്‍ എന്നിവ നടത്തുന്നതിലേക്കായി 7 പേര്‍ക്കിരിക്കാവുന്ന എയര്‍കണ്ടീഷന്‍ വാഹനത്തിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി  മാര്‍ച്ച് 25 പകല്‍ 3 മണി.
വിവരങ്ങള്‍ക്ക് : 0477 2961100
 

date