Skip to main content

നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു

           സംസ്ഥാനത്തെ സർക്കാർ ഐടിഐ  കളിൽ പ്രൈവറ്റ് ട്രെയിനി ആയി പ്രവേശനം നേടി ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ് എഴുതുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ https://det.kerala.gov.in/ൽ പ്രസിദ്ധീകരിച്ചു. അപേക്ഷ 9 നകം നൽകണം.

പി.എൻ.എക്സ്. 1317/2024

date