Post Category
കുട്ടികളിലെ ആസ്ത്മ : സൗജന്യ ആയുര്‍വേദ ചികില്‍സ
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് ബാലചികില്സാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ ബ്രോങ്കിയല്‍ ആസ്ത്മയ്ക്കു സൗജന്യ ചികില്‍സ നല്‍കും. ശ്വാസകോശ വികാസത്തിനുളള സ്പൈറോമെട്രി പരിശോധന, യോഗാഭ്യാസ പരിശീലനം, മരുന്നുകള്‍ എന്നിവ ലഭിക്കും. വിശദവിവരങ്ങള്‍ക്ക്-0471- 2350938, 9495992148.
പി.എന്‍.എക്സ്.4188/18
date
- Log in to post comments