Skip to main content

റിഫ്രഷർ പരിശീലനം തൈക്കാട് ഗവ. എൽ.പി.സ്‌കൂളിൽ

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലികൾക്കായി കാട്ടാക്കട നിയോജക മണ്ഡലത്തിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് ഏപ്രിൽ 21ന് ഗവ. വിമൻസ് കോളേജിൽ (ഹാൾ നം.1, ഹാൾ നം.2, ഹാൾ നം.3 & ഹാൾ നം.4) വച്ച് റിഫ്രഷർ പരിശീലനത്തിന് അറിയിപ്പ് നൽകിയിരുന്നു. ഈ ജീവനക്കാർ അന്നേദിവസം അതതു ബാച്ചുകളിൽ ആർട്‌സ് കോളേജിന് സമീപമുള്ള തൈക്കാട് ഗവ. ലോവർ പ്രൈമറി സ്‌കൂളിൽ പരിശീലനത്തിന് ഹാജരാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date