Post Category
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനുകീഴിൽ കട്ടയാട്, കോക്കടവ്, ഉപ്പുനട, പരിയാരം മുക്ക്, പൊരുന്നന്നൂർ, വി കെ മെറ്റൽസ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് (ഏപ്രിൽ 23) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments