Skip to main content

സ്‌പോട്ട് അഡ്മിഷൻ

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അവശേഷിക്കുന്ന സീറ്റുകളിലേയ്ക്ക് 29, 30 തീയതികളിൽ ഓൺ ദി സ്‌പോട്ട് അഡ്മിഷനിലൂടെ  പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക്7907788350, 9037183080, 9400006460, 8848034699.

പി.എൻ.എക്‌സ്. 1516/2024

date