Skip to main content

എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം

2024ലെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.pareekshabhavan.kerala.gov.in) ലഭ്യമാണ്.

പി.എൻ.എക്‌സ്. 1518/2024

date